ഞാൻ സത്യത്തിൽ ചമ്മിയാ ബ്ലോഗ് മീറ്റിൽ വന്നേ കാരണം എനിക്കാരേം അറിയില്ല എന്താ അവിടെ ചെന്നു ചെയ്യുക എന്നു വരുന്ന വഴിക്കേ ഗഗനമായ ആലോചനയാരുന്നു അവസാനം ആലോചിച്ചു വട്ടുപിടിച്ചപ്പൊ അതു നിർത്തി വരുന്നിടത്തു വെച്ചു കാണാം എന്നു കരുതി അവിടെ ചെന്നിറങ്ങി മണിചേട്ടനേം കണ്ടു പ്രസ്സ് ക്ലബ്ബിൽ ചെന്നപ്പോൾ അവിടെ പേരറിയാത്ത രണ്ടു പേർ അൻ വെറിക്കയോടൊപ്പം,
നല്ല പെരുമാറ്റം പിന്നെ അകത്തു കയറി ഡോക്ടർ മനോജിനെ കണ്ടു ഗുഡ് പേഴ്സണാലിറ്റി പുകഴ്തിയതല്ലട്ടൊ. ഹ ഹ
പിന്നെ സത്യത്തിൽ ശ്വാസം നേരെ വീണേ കലയെയും ലീലചേച്ചിയേയും സുധേച്ചിയേയും കണ്ടപ്പോഴാ ,
പിന്നെ സുജ ( വയൽപൂവ് ) നമ്പർ ഒക്കെ തന്നു ആകെ പേടിച്ചു പരിചയപ്പെടുത്തലിൽ എന്തൊക്കെയോ പൊട്ടത്തരങ്ങൾ പറഞ്ഞു എന്റെ ജീവിതത്തിൽ ആൾക്കരെ ഫെയ്സ് ചെയ്യാൻ വയ്യാത്തതുകൊണ്ട് കുടുംബത്തിൽ ഒരു ചടങ്ങു നടന്നാൽ പോലും പോകാത്ത ഞാൻ ആണു ഇന്നലെ അത്രയും പേരുടെ മുന്നിൽ നിന്നതു ഇപ്പോഴും വിറയൽ മാറിയിട്ടില്ല ,
കുറച്ചു പേർ കല പറഞ്ഞ പോലെ ജാഡ എന്തിനാ അങ്ങനെ എന്നു അറിയില്ല നാളെ മണ്ണിനോടു ചേരണ്ട നമ്മൾ എത്ര ജാഡ കാട്ടിയാലും ബലം പിടിച്ചാലും ഇതൊന്നും അങ്ങോട്ട് കൊണ്ടുപോകില്ലല്ലോ എല്ലാവരും നല്ല കൂട്ടുകാരായി ഇരിക്കുന്നതല്ലെ നല്ലതു എന്റെ ചിന്തയാട്ടോ :) ജീവിതത്തിലെ വലിയ ഭാഗ്യം ജയിംസ് സാർ എന്റെ ബുക്കിന്റെ പ്രകാശനം നടത്തിയതാ അതിനു മനോജ്. ഡോക്ടർക്ക് മണി ചേട്ടനു പിന്നെ അൻ വരികൾക്കും ഒരു സ്പെഷ്യൽ നന്ദി ,
പിന്നെ ചന്തു സാറിനെ പരിചയപ്പെട്ടു നല്ല സ്വഭാവം പിന്നെ കവിത ചൊല്ലിയ ആ സാർ അങ്ങനെ പേരറിയാത്താ കുറേ ആളുകൾ എന്തായാലും ആനയില്ലാത്താ ഒരു ആനചന്തം ഉണ്ടായിരുന്നു പരിപാടിക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊള്ളുന്നു ( പ്രവാഹിനിയെ എനിക്കു ഒരുപാട് ഇഷ്ടം ആയി നല്ല ചിരി :) :) ബാക്കി അടുത്ത ലക്കത്തിൽ ..
എൻ.ബി : അടുത്തതിലെങ്കിലും മസിലു പിടിത്തവും ജാഡയും ഒഴിവാക്കുമോ ????
അക്ഷരക്കൂട്ടങ്ങള്‍ ലക്ഷ്യത്തിലെത്തിക്കട്ടെ
മറുപടിഇല്ലാതാക്കൂNanni
മറുപടിഇല്ലാതാക്കൂകൊള്ളാം അമ്മുട്ടീ ... ഭാവുകങ്ങള്‍
മറുപടിഇല്ലാതാക്കൂഅമ്മുക്കുട്ടീ....എല്ലാ ആശംസകളും വേഡ് വൈഫിക്കേഷൻ മാറ്റുക
മറുപടിഇല്ലാതാക്കൂall the best @ ammuchechi;;;;;;;;;;;;;;;;;:
മറുപടിഇല്ലാതാക്കൂഅമ്മുസ്സാ എല്ലാവിധ ആശംസകളും നേരുന്നു .........
മറുപടിഇല്ലാതാക്കൂനന്ദി ഉണ്ട്
മറുപടിഇല്ലാതാക്കൂഞാനും അവിടെ ഉണ്ടായിരുന്നു എന്നാല്‍ പരിചയപ്പെടാന്‍ കാര്യമായി പറ്റിയില്ല,ആദ്യം കണ്ട രണ്ടു പേരില്‍ ഒരാള്‍ ഞാനാണ് എന്ന് തോന്നുന്നു
മറുപടിഇല്ലാതാക്കൂനിര്മല് ജെ സൈലസ്
എന്റെ ......സിവനെ ..... ഇന എന്തെല്ലാം കാണണം
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂജാടക്കാരെ മ്മക്ക് ശര്യാക്കാം അമ്മൂട്ട്യേ...
നിര്‍മ്മാലിനെ ഞാന്‍ കണ്ടിരുന്നു ഞാന്‍ ആകെ ഒരു അന്ധാളിപ്പില്‍ ആരുന്നു പരിചയപ്പെടാന്‍ പറ്റിയില്ല ക്ഷമിക്കണം
മറുപടിഇല്ലാതാക്കൂഅത് വേണോ ? അവര് നമ്മളെ ശരിയാക്കുംമഹേഷ്
മറുപടിഇല്ലാതാക്കൂസുജിത്തേ വേണ്ടാട്ടോ പാവം ഞാന്‍
മറുപടിഇല്ലാതാക്കൂ